കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊട്ടാരക്കരയിൽ നിർമ്മിച്ച 'നവജ്യോതി മോംസ് വനിതാ വികസന കേന്ദ്ര'ത്തിന്റെ വിശുദ്ധ കൂദാശയും ഉദ്ഘാടനവും ഇന്ന് നടക്കും. കൂദാശയെത്തുടർന്ന് ഉച്ചയ്ക്ക് 3 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.നവജ്യോതി മോംസ് കേന്ദ്ര പ്രസിഡന്റ് ഡോ. ......
പാലാ നഗരസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 16-ന്. മായാ രാഹുൽ നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഉപാധ്യക്ഷ സ്ഥാനം രാജി വെച്ചിരുന്ന ഒഴിവിലേക്കാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. ......
കോട്ടയം: ബാങ്ക് എംപ്ലോയീസ്& റിട്ടയറീസ് കൾച്ചറൽ അസോസിയേഷൻ (ബെർക്ക) സംഘടിപ്പിക്കുന്ന 'ആദരവ് 2026' 5 -ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളിൽ നടക്കും. ബെർക്ക, ഏവി ശ്രീകുമാറിൻ്റെ പേരിൽ മികച്ച സാമൂഹിക സേവക ന് ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം ചടങ്ങിൽ വെച്ച് സംസ്ഥാന നീയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, യശ:ശരീരനായ ഡിജോ കാപ്പന് മരണാനന്തര ബഹുമതിയായി നൽകും. ......
കോട്ടയം : മിന്നൽപ്രളയത്തിൽ ദുരന്തഭൂമിയായി മാറിയ നേപ്പാളിനായി ഏവരും പ്രാർത്ഥിക്കണമെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഹൃദയഭേദകമായ വാർത്തകളാണ് ഒരോ നിമിഷവും പുറത്തുവരുന്നത്. ......
പാമ്പാടി : നിസ്വാർത്ഥ സേവനത്തിന്റെ ഉടമയായിരുന്നു അന്തരിച്ച മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനുമായ ശ്രീ പി.എച്ച് കുര്യനെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ......
കോട്ടയം : മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലെ മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പിന് മലങ്കരസഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് അംഗീകാരം നൽകി. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേർന്ന സുന്നഹദോസാണ് തിരഞ്ഞെടുപ്പ് അംഗീകരിച്ചത്. ......
കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു.......
പാലാ: പാലാ നഗരസഭയുടെ പുതിയ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിൽപ്പെട്ട സ്വതന്ത്ര കൗൺസിലർ മായാ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു.......
കോട്ടയം : 2026 ഓഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ സെന്റ് ഗ്രീഗോറിയോസ് നഗറിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ ഫൈനൽ അജണ്ട പ്രസിദ്ധീകരിച്ചു. അസോസിയേഷൻ നടപടിച്ചട്ടങ്ങൾ പ്രകാരമാണ് ഫൈനൽ അജണ്ട പ്രസിദ്ധീകരിക്കുന്നത്. ......
കോട്ടയം: ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായതോടെ നിലപാട് തിരുത്തി പി.സി. ജോർജ്.......